കള്ളക്കേസ് സൃഷ്ടിച്ച സ്ത്രീത്വത്തെ അവഹേളിച്ച എക്സൈസ് ഉദ്യോഗസ്ഥൻ സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്നും സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേരള മഹിളാ സംഘം
ഇരിങ്ങാലക്കുട : കള്ളക്കേസെടുത്ത് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു…
