കൂടിയാട്ടം എന്ന കലക്കുവേണ്ടി ജീവിതം മാറ്റിവെക്കുകകയും, നടനകൈരളി എന്ന ലോകോത്തര സ്ഥാപനം പടുത്തുയർത്തുകയും ചെയ്ത വേണുജിക്ക് ‘നൃത്യ പിതാമഹ’ അർഹതപ്പെട്ട പുരസ്‌കാരം- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
ഇരിങ്ങാലക്കുട : കൂടിയാട്ടം എന്ന കലക്കുവേണ്ടി ജീവിതം മാറ്റിവെക്കുകകയും, നടനകൈരളി എന്ന ലോകോത്തര സ്ഥാപനം പടുത്തുയർത്തുകയും ചെയ്ത വേണുജി നൃത്യ…
