മാപ്രാണം പള്ളി തിരുനാളിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽപോയ പ്രതികൾ ഒന്നര മാസത്തിനു ശേഷം അറസ്റ്റിൽ
ഇരിങ്ങാലക്കുട : മാപ്രാണം പള്ളിയിൽ സെപ്റ്റംബർ പതിമൂന്നാം തീയതി നടന്ന തിരുനാൾ എഴുന്നുള്ളിപ്പിനിടെ രാത്രി പത്തര മണിയോടെ മാപ്രാണം സ്വദേശിയായ…
