വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തെരുവ് നായ സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു
വെള്ളാങ്ങലൂർ : വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തെരുവ് നായ സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. മൃഗസ്നേഹികളുടെയും പൊതുസമൂഹത്തിന്റെയും പ്രാദേശിക ഭരണകൂട…
