Latest News

View All

ഇരിങ്ങാലക്കുടയിൽ 18 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് , മഴയ്ക്കും കാറ്റിനും സാധ്യത

കർണാടക–ഗോവ റീജിയന് സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

ഓഗസ്റ്റ് 23 ഞായറാഴ്‌ചയും, 25 ചൊവ്വാഴ്ച്‌ച നബിദിനവും റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത, ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട്

വാക് ഇൻ ഇൻ്റർവ്യൂ

വർഷങ്ങൾക്കു ശേഷം സ്കൂളിലെ പഴയ കാലഘട്ടത്തിന്‍റെ ഓർമ്മകൾ പുതുക്കി സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള ‘തിരികെ സ്കൂളിലേക്ക്’ എന്ന ക്യാമ്പയിനിൽ 300 പേർ വീണ്ടും വിദ്യാലയങ്ങളിൽ എത്തി

ഇരിങ്ങാലക്കുട : നഗരസഭയുടെ കുടുംബശ്രീ സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പയിൻ…

കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം ഒക്ടോബർ 15 മുതൽ 24 വരെ, പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഈ വർഷം മുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. കിഴക്കേ ഗോപുരനടയിൽ…

‘എന്‍റെ മണ്ണ് എന്‍റെ രാജ്യം’ – തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ എൻ.എൻ.എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്‍റെ മണ്ണ് എന്റെ രാജ്യം’ എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി തരണനെല്ലൂർ…

പീച്ചി വന്യജീവി ഡിവിഷൻ മുഖം മിനുക്കുന്നു, ഡിവിഷന് കീഴിലുള്ള വന്യജീവി സങ്കേതങ്ങൾക്ക് പുതിയ ലോഗോകൾ

അർത്ഥവത്തായ ലോഗോകൾകൊണ്ട് പീച്ചി വന്യജീവി ഡിവിഷൻ മുഖം മിനുക്കുന്നു. ഓരോ സംരക്ഷിത പ്രദേശങ്ങളുടെയും പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് ഓരോ ലോഗോയും രൂപകൽപന…

“പ്രത്യുൽപാദന ആരോഗ്യ” അവബോധ ക്ലാസ്സുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെ വളരെയധികം ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ വരും തലമുറക്കുവേണ്ട മികച്ച ലൈംഗിക, പ്രത്യുൽപാദന…

റേഷന്‍ കടകളില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡ്/ റേഷന്‍ കട സംബന്ധമായ…

പൈപ്പ് ലൈനുകളിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ ശനിയാഴ്ച താഴെപറയുന്നിടങ്ങളിൽ ജലവിതരണത്തിന്‍റെ ഷെഡ്യൂളിൽ തടസ്സം നേരിടും

അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈനുകളിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ…

പഠനം നേരിട്ട് : കലാനിലയത്തിൽ കഥകളി കാണാനെത്തി ഡി.എം.എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : നാലാം ക്ലാസിലെ മുരളി കണ്ട കഥകളി പാഠഭാഗത്തിന്‍റെ ഭാഗമായി കഥകളിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി കലാനിലയത്തിൽ കഥകളി കാണാനെത്തി…

കലാനിലയത്തിൽ ഗുരുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ ഗുരുസ്മരണ ദിനം ആചരിച്ചു. രാവിലെ 9ന് മൺമറഞ്ഞുപോയ കലാനിലയം ഗുരുക്കന്മാർക്ക് ഗുരുപൂജ…

സുഭാഷിന് കുടുംബത്തോടൊപ്പം തന്നെ താമസിക്കാം : വാടകവീടൊരുക്കികൊടുത്ത് പോലീസ്

ഇരിങ്ങാലക്കുട : വീട്ടുകാരെ പിരിയാൻ കഴിയാത്തതിനാൽ അഗതിമന്ദിരത്തിൽ പോകാൻ തയ്യാറാകാതെ വാശിപിടിച്ച സുഭാഷിന് താമസിക്കാൻ വീട് വാടകയ്ക്ക് എടുത്തുനൽകി ഇരിങ്ങാലക്കുട…

“മെനുസ്ട്രുവൽ കപ്പ്” ക്യാമ്പയിനുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ. എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഭൂമിയെ രക്ഷിക്കൂ, മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ട മാലിന്യ സംസ്ക്കരണം ഉറപ്പാക്കൂ , സാനിറ്ററി നാപ്കിനുകൾക്കു പകരമായി…

ഉൾനാടൻ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫിഷറീസ് വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി വിവിധ പൊതുക്കുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി

ഇരിങ്ങാലക്കുട : സർക്കാർ ഫിഷറീസ് വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി – പൊതുക്കുളങ്ങളിലെ മത്സ്യകൃഷി പദ്ധതി…

അന്താരാഷ്ട്ര വയോജന ദിന വാരാചരണം: ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ച് മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ

ഇരിങ്ങാലക്കുട : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളും സാമൂഹ്യനീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും സംയുക്തമായി “മുതിർന്നവരുടെ…

ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവചരിത്ര സിനിമയായ ” നെരൂദ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവചരിത്രസിനിമയായ ” നെരൂദ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 6 വെള്ളിയാഴ്ച സ്ക്രീൻ…

തരണനെല്ലൂർ കോളേജ് കോമേഴ്സ് വിഭാഗം ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്സ് വിഭാഗം, തൃശ്ശൂർ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി…

You cannot copy content of this page