സി.പി.ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതികൾക്ക് 10 വർഷം വീതം കഠിനതടവും അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കുന്നതിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാനും ശിക്ഷ
ഇരിങ്ങാലക്കുട : ബിജെപിയിൽ നിന്നും ഇരുപതോളം പ്രവർത്തകരും ആയി സിപിഐയിലേക്ക് മാറി പ്രവർത്തിക്കുന്നതിനുള്ള രാഷ്ട്രീയ വിരോധത്താൽ യുവാവിനെ ആക്രമിച്ച കേസിൽ…
