Latest News

View All

സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം

മഴയിൽ മുങ്ങുമോ ഉത്രാടം? ഇരിങ്ങാലക്കുടയിൽ 34 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ജില്ലയിൽ ചൊവാഴ്ചയും മഞ്ഞ അലർട്ട്

ഇരിങ്ങാലക്കുടയിൽ 18 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് , മഴയ്ക്കും കാറ്റിനും സാധ്യത

കർണാടക–ഗോവ റീജിയന് സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

ഓഗസ്റ്റ് 23 ഞായറാഴ്‌ചയും, 25 ചൊവ്വാഴ്ച്‌ച നബിദിനവും റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും

കെ.എസ്.ടി.എ. ഇരിങ്ങാലക്കുട എ.ഇ.ഒ. ഓഫീസിന് മുന്നിൽ ധർണ നടത്തി

ഇരിങ്ങാലക്കുട : ഭിന്നശേഷി സംവരണത്തിന്‍റെ പേരിൽ പുതിയ എയ്ഡഡ് സ്കൂൾ അധ്യാപക തസ്തികകൾ അംഗീകരിക്കാതെ നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ കെ.എസ്.ടി.എ. ഇരിങ്ങാലക്കുട…

യു.ഡി.എഫ് അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡണ്ടിനുമെതിരെ കള്ള കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ…

ഗ്രാമിക ഏർപ്പെടുത്തിയ ഇ.കെ ദിവാകരൻ പോറ്റി സ്മാരക വിവർത്തന സാഹിത്യ പുരസ്കാരം വി രവികുമാറിന്

കുഴിക്കാട്ടുശ്ശേരി : പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യകേരള സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം…

ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മുരിയാട് തെക്കേ പാടം പാടശേഖരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : കേരള ഫിഷറീസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയുടെയും ആഭിമുഖ്യത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മുരിയാട് തെക്കേ…

വാരിയർ സമാജം ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു

ഇരിങ്ങാലക്കുട : വാരിയർ സമാജം തൃശ്ശൂർ ജില്ലാ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള എസ്.എസ്.എൽ.സി ,…

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനദിന റാലി നടത്തി

ഇരിങ്ങാലക്കുട : ദേശീയ വായനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനദിന റാലി നടത്തി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം സാഹിത്യകാരന്മാരുടെ…

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു. യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ…

ശാന്തിനികേതനിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു. നറുക്കെടുപ്പിലൂടെ ലക്കി ഫാദേഴ്സിനെ തെരഞ്ഞെടുക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു…

നീഡ്‌സ് വായനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്‍റെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ ലിസ്യൂ ടി.ടി.ഐ യുടെ സഹകരണത്തോടെ വായനാദിനം ആചരിച്ചു. വായന മനുഷ്യരുടെ ചിന്തകളെയും അഭിരുചികളെയും…

മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാഷണൽ എൽ.പി സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാഷണൽ എൽ.പി സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു. വായനാദിന…

വായനദിനത്തിൽ കത്തീഡ്രൽ സി.എൽ.സി സെൻറ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

ഇരിങ്ങാലക്കുട : വായന ദിനമായ ജൂൺ 19 ന് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വായന ദിനാഘോഷ ചടങ്ങിൽ…

വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ.വി രാമനാഥൻ മാസ്റ്റർ നഗറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ വി രാമനാഥൻ മാസ്റ്റർ നഗറിൽ വെച്ച് (മോഡൽ ബോയ്സ് ജി…

വായനാദിനം സെന്റ് ജോസഫ്‌സ് കോളേജിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു

ഇരിങ്ങാലക്കുട : വായനാദിനത്തിൽ നിരവധി വേറിട്ട പരിപാടികളോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ആഘോഷിച്ചു. തികച്ചും വേറിട്ടതും ഉപകാരപ്രദവുമായ പരിപാടികൾക്ക്…

വൃന്ദാ കാരാട്ട് ജൂൺ 21ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 21…

You cannot copy content of this page