മനുഷ്യ മസ്തിഷ്കത്തിന്മേൽ മനുഷ്യനിർമ്മിത മസ്തിഷ്കം ആധിപത്യം സ്ഥാപിക്കുമ്പോൾ ശാസ്ത്രീയ വീക്ഷണവും ശാസ്ത്രബോധവും സമൂഹത്തിൽ അനിവാര്യം – മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട : വിവരവിസ്ഫോടനത്തിന്‍റെ യുഗത്തിൽ മനുഷ്യമസ്തിഷ്കത്തിനുമേൽ മനുഷ്യനിർമ്മിത മസ്തിഷ്കം ആധിപത്യം സ്ഥാപിച്ചു വരുമ്പോൾ ശാസ്ത്രീയ വീക്ഷണവും ശാസ്ത്രബോധവും പൊതുസമൂഹത്തിൽ അനിവാര്യമെന്ന്…
