കുട്ടി ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിനായി താണിശ്ശേരി എൽ.എഫ് എൽ.പി സ്കൂളിൽ ‘ലിറ്റിൽ സയന്റിസ്റ്സ്’ പരിപാടി സംഘടിപ്പിച്ചു
താണിശ്ശേരി : പരീക്ഷണ നിരീക്ഷണങ്ങളോടും കണ്ടുപിടിത്തങ്ങളോടും വിദ്യാർത്ഥികൾക്ക് താൽപര്യം വളർത്തിയെടുക്കുക അങ്ങനെ ഭാവിയിലേക്കുള്ള കുട്ടി ശാസ്ത്രജ്ഞരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ…
