അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗജപൂജ ആനയൂട്ട്

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ ഗണപതി ഹോമം , ഗജപൂജ ആനയൂട്ട് എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി പെരുമ്പടപ്പ്…

പി.കെ. ഭരതൻ മാസ്റ്റർ എഴുതിയ സിനിമയുടെ ഗൃഹപാഠം പുസ്തകപരിചയവും വിതരണവും കലാപ്രവാഹിനിയുടെ നേതൃത്വത്തിൽ നടത്തി

ആറാട്ടുപുഴ : പ്രമുഖ കഥാകൃത്തും തിരക്കഥാരചയിതാവും അദ്ധ്യാപകനുമായ പി.കെ.ഭരതൻ എഴുതിയ ‘സിനിമയുടെ ഗൃഹപാഠം’ എന്ന പുസ്‌തക ത്തെക്കുറിച്ചുള്ള ചർച്ചയും പുസ്‌തകപരിചയവും…

നാലമ്പലദർശനത്തിന് കൂടൽമാണിക്യത്തിൽ എത്തിയ തീർത്ഥാടകർക്ക് ശീതള പാനീയ വിതരണവുമായി മഹിളാമോർച്ച

ഇരിങ്ങാലക്കുട : നാമ്പല ദർശനത്തിനെത്തിനായി കൂടൽമാണിക്യ ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് മഹിളാമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ടീമിൻ്റെ നേതൃത്വത്തിൽ ശീതള പാനീയ…

കാവ്യശിഖ സച്ചിദാനന്ദം സർഗ്ഗസംഗമം ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : കൊച്ചനിയൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട…

ആയോധന കലാക്ഷേത്രത്തിൽ യോഗ ഫെസ്റ്റ് – 2024 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആയോധന കലാക്ഷേത്രത്തിൽ “യോഗ ഫെസ്റ്റ് – 2024 ” സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്ടർ…

കാൽ നൂറ്റാണ്ടായി തുടർന്ന് പോരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവും ക്യാഷ് അവർഡും നൽകി കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക്

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവും ക്യാഷ് അവാർഡ് വിതരണവും അനുബന്ധ പരിപാടികളും ഈ…

എം.ഡി.എം.എ യുമായി സ്‌കൂബ ഡൈവർ തേലപ്പള്ളിൽ പോലിസിൻ്റെ പിടിയിൽ

കരുവന്നൂർ : ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം.ഡി.എം.എ കൈ മാറുന്നതിനായി കാത്തു നിൽക്കുന്ന…

ഒളിമ്പിക്സ് ഡേയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു, വളണ്ടിയേഴ്സ് നിർമ്മിച്ച പാരീസ് ഒളിമ്പിക്സ് മാതൃക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂളിൽ എൻ.എസ്.എസ് ന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് ഡേയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.…

കർക്കിടകത്തിൽ കൈതാങ്ങുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച്എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിൻ്റെ…

കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പുരുഷാർത്ഥക്കൂത്തിൽ വിവാദം എന്ന ഭാഗം അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിൽ…

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടുതൽ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി – ഉദ്യോഗസ്ഥർ ജനഹിതം നിറവേറ്റാൻ യത്നിക്കണമെന്ന് മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : സർക്കാർ ഓഫീസുകളിലെ സൗകര്യങ്ങൾ ഉയരുന്നത് ജനോപകാരപ്രദമായി വിനിയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് ആകണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു…

വേളൂക്കര 33 കെവി സബ്‌സ്റ്റേഷൻ 27ന് നാടിന് സമർപ്പിക്കും: മന്ത്രി ഡോ. ബിന്ദു – തുമ്പൂർ, കൊമ്പൊടിഞ്ഞാമാക്കൽ, കടുപ്പശ്ശേരി, കുഴിക്കാട്ടുശ്ശേരി, കൊറ്റനല്ലൂർ പ്രദേശങ്ങളിലെ കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ വൈദ്യുതിവികസന രംഗത്തിനു കുതിപ്പേകിക്കൊണ്ട് വേളൂക്കര പഞ്ചായത്തിൽ പുതിയ 33 കെവി സബ്‌സ്റ്റേഷൻ പണിതീർത്ത് നാടിന്…

കലയും കഴിവും മാറ്റുരച്ച് സെൻ്റ്. ജോസഫ്സ് കോളേജിൽ ടാലൻ്റ് ഫോർജ് 2K24

ഇരിങ്ങാലക്കുട : സെൻ്റ്. ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) ഒന്നാംവർഷ ബിരുദവിദ്യാർത്ഥികളുടെ മെഗാ ടാലൻ്റ്ഷോയായ ടാലൻ്റ് ഫോർജ് കോളേജ് ഓഡിറ്റോറിയത്തിൽ…

You cannot copy content of this page