‘കരുതലും കൈത്താങ്ങും 2023’ പരാതി പരിഹാര അദാലത്ത് ഇന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ രാവിലെ 10 മണി മുതൽ – നേരിട്ടും പരാതി നൽകാം: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും 2023’ പരാതി പരിഹാര അദാലത്ത് ഇരിങ്ങാലക്കുടയിൽ നാളെ…
