ബിജോയുടെ മരണത്തെ സംബന്ധിച്ച വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്ന് കൗൺസിലിൽ ഖേദം പ്രകടിപ്പിച്ച് ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിൽ കുഴിയിൽ വീണ് ലോറി ഉടമ ബിജോയ് മരിച്ച സംഭവത്തിൽ പുറത്തുവിട്ട വിവാദ പ്രസ്താവനയിൽ…
