കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു, അമ്മയ്ക്കും പരിക്ക്

ആളൂർ : കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. ആളൂർ മേൽപ്പാലത്തിനു സമീപം വെള്ളിയാഴ്ച…

ഇരിങ്ങാലക്കുടയിൽ 11 മില്ലിമീറ്റർ മഴ, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

ഇരിങ്ങാലക്കുടയിൽ 11 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കഞ്ഞിക്കിറ്റ് വിതരണവും, ആയുഷ് യോഗക്ലബ് പ്രവർത്തനോദ്ഘാടനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടേയും പൊറത്തിശ്ശേരി ആയുർവേദ ഡിസ്പൻസറിയുടേയും ആഭിമുഖ്യത്തിൽ പ്രിയദർശിനി കമ്മ്യൂണിറ്റിഹാളിൽ കർക്കിടക മാസാചരണം, കഞ്ഞിക്കിറ്റ് വിതരണം, ആയുഷ്…

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മുരിയാട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരിയാട് തറയിലക്കാട് സ്വദേശി ചെറുപയ്യിൽ വീട്ടിൽ പ്രശാന്തിനെയാണ്…

നമുക്കും രക്ത ബന്ധുക്കളാകാം ‘ഉണർവ്’ രക്തദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ജനമൈത്രി പോലിസിന്‍റെയും, ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്‍റെയും, നോവയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ…

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുടയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ…

‘സംഗമേശ്വരസ്തുതി’ ഗാനം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ‘സംഗമേശ്വരസ്തുതി’ എന്ന ഗാനത്തിന്‍റെ പ്രകാശനം ശ്രീ കൂടൽമാണിക്യ ക്ഷേത്ര സന്നിധിയിൽ നടന്നു. ഗാന നിർമ്മാതാവ് തായങ്കോട്ട് രാധാകൃഷ്ണനിൽ…

കെ.എസ്.ആർ.ടി.സി നാലമ്പല സർവീസിന് ഡബിൾ ബെൽ, പക്ഷെ കോടതി പരാമർശത്തെ തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും യാത്രികർക്ക് ക്യൂ സംവിധാനത്തിൽ പതിവുപോലെ ഇളവില്ല – ഇരിങ്ങാലക്കുടയിൽ നിന്നും 2 സർവീസുകൾ

ഇരിങ്ങാലക്കുട : നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന കെ.എസ്.ആർ.ടി.സി സ്പെഷ്യൽ നാലമ്പല ബസ് സർവീസുകൾ കെഎസ്ആർടിസി ഇതുവരെ…

മംഗലാപുരം എക്സ്പ്രസ് ട്രെയിനിന്‍റെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനർനിർണയിച്ചപ്പോൾ വീണ്ടും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അവഗണിച്ചതിൽ പ്രതിഷേധം

കല്ലേറ്റുംകര : മംഗലാപുരം എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയ കാലം മുതൽക്കേ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്…

ബസ്സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതിൽ യുവമോർച്ച ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ബസ്സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതിൽ യുവമോർച്ച ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ…

നയന വിസ്മയമായി കടമ്പ് മരം ഇക്കുറിയും പതിവുതെറ്റാതെ ഗവ. ഗേൾസ് സ്കൂൾ മുറ്റത്ത് പൂവിട്ടു

ഇരിങ്ങാലക്കുട : കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ പൂവിട്ടു. വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് വർഷക്കാലത്തെ…

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആർടിസി(സി ഐടിയു) ഇരിങ്ങാലക്കുട…

മിന്നൽ ചുഴലിയിൽ നിലം പതിച്ച അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആലിന്‍റെ സംസ്കാര കർമ്മം നടത്തി

അവിട്ടത്തൂർ : കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്ന ഭക്തർ വർഷങ്ങളായി പ്രദക്ഷിണം ചെയ്തിരുന്ന കൂറ്റൻ അരയാൽ മരം കഴിഞ്ഞ…

You cannot copy content of this page