ഇരിങ്ങാലക്കുട കോടതി സമുച്ചയം: രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 10 ന്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10 രാവിലെ…

അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനം ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗണിതശാസ്ത്രമേഖലയിലെ നൂതനസാധ്യതകളും രീതികളും അവലംബിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് നേതൃത്വം കൊടുക്കുന്ന അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനത്തിന്…

അമേരിക്കൻ ചിത്രം ” അമേരിക്കൻ ഫിക്ഷൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

6-ാമത് അക്കാദമി അവാർഡിനായി മികച്ച ചിത്രം, നടൻ ഉൾപ്പെടെ അഞ്ച് നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ” അമേരിക്കൻ ഫിക്ഷൻ…

പാര്‍പ്പിടമേഖലക്ക് അഞ്ച് കോടി വകയിരുത്തി മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ്

മുരിയാട് : മുപ്പത്തിമൂന്ന് കോടി എണ്‍പത്തഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തി മുന്നൂറ്റി എഴുപത് (338580370/-) രൂപയുടെ വരവും മുപ്പത്തിരണ്ട് കോടി ഇരുപത്തിമൂന്ന്…

ലൈഫ് പദ്ധതിക്കും സാമൂഹ്യനീതിക്കും മുൻഗണന നൽകി പടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ അവതരിപ്പിച്ചു. ലൈഫ് പദ്ധതിക്കും…

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട വേളൂക്കര ഡോക്ടര്‍പടി സ്വദേശി ചെമ്പരത്ത് വീട്ടില്‍ സലോഷിനെയാണ് (29…

ക്രൈസ്റ്റ് കോളേജ് ഫിസിക്സ്‌ വിഭാഗം, ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്ന ഫാ. ജോർജ് പ്ലാശ്ശേരി CMI (80) അന്തരിച്ചു

ഇരിങ്ങാലക്കുട : ഫാ. ജോർജ് പ്ലാശ്ശേരി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്സ്‌ വിഭാഗം, ചെറുതിരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ…

മഹാത്മാഗാന്ധിയെ വിസ്മൃതിയിലേക്ക് തള്ളിവിടാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കാൻ പ്രതിജ്ഞയെടുത്ത് യുവകലാസാഹിതി സാംസ്കാരിക ജാഗ്രതായാത്ര ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 മുതൽ 9 വരെ നടക്കുന്ന മഹാത്മാഗാന്ധി ജീവിക്കുന്ന…

നേത്രപരിശോധന – തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കിം യൂണിറ്റും മലക്കപ്പാറ ജനമൈത്രീ പോലീസും…

തുടർച്ചയായി 14 മണിക്കൂറിലധികം സോപാന സംഗീതം ആലപിച്ചുകൊണ്ട് സലീഷ് നനദുർഗ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേട്ടത്തിലേക്ക് – ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ ‘സോപാനധ്വനി 2024 ‘ ഫെബ്രുവരി 11 ന് രാവിലെ 5 മുതൽ കിഴക്കേ നടയിലെ വേദിയിൽ

ഇരിങ്ങാലക്കുട : തുടർച്ചയായി 14 മണിക്കൂറിലധികം സോപാന സംഗീതം ആലപിച്ചുകൊണ്ട് സലീഷ് നനദുർഗ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേട്ടത്തിലേക്ക് –…

ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി യുടെ താൽക്കാലിക ഒഴിവുണ്ട്

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി യുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 12…

അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ, ടിക്കറ്റ് ഒന്നിന് 70 രൂപയാണ് നിരക്ക്

കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് 2024) ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ…

ആളൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് വൈസ് പ്രസിഡണ്ട് രതി സുരേഷ് അവതരിപ്പിച്ചു – 36,93,79,964/- രൂപയുടെ പ്രതിക്ഷിത വരവും 349173866 രൂപയുടെ പ്രതീക്ഷിത ചെലവും 2,02,06,098/- രൂപ നീക്കി ബാക്കിയും

കല്ലേറ്റുംകര : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍.ജോജോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീമതി.രതി സുരേഷ് ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ…

You cannot copy content of this page