നവകേരളസദസ്സ് : ഇരിങ്ങാലക്കുടയിൽ ജനകീയാഘോഷമായി വിളംബര ഘോഷയാത്ര

ഇരിങ്ങാലക്കുട : ഡിസംബർ ആറിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. കുട്ടംകുളം പരിസരത്ത്…

സപ്ലൈക്കോയുടെ മുൻപിൽ കാട്ടൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

കാട്ടൂർ : സപ്ലൈക്കോ വഴി പതിമൂന്ന് ഇനം ഭക്ഷ്യ വസ്തുക്കൾ കിട്ടുമെന്ന് പറഞ്ഞു പറ്റിക്കുന്ന സർക്കാരിനെതിരെ കാട്ടൂർ മണ്ഡലം മഹിളാ…

മുകുന്ദപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വഴി 25 രൂപക്ക് സവാള ലഭ്യമാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം മുൻ എം.പി സുരേഷ് ഗോപി നിർവഹിച്ചു

വേളൂക്കര : കേന്ദ്ര സർക്കാരിന്റെ വില നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വഴി 25 രൂപക്ക്…

ഊരകത്ത് ഉമ്മൻചാണ്ടി സ്മൃതി സംഗമം നടത്തി

ഊരകം : മേഖല കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം നടത്തിയ ഉമ്മൻചാണ്ടി സ്മൃതി സംഗമം ഇരിങ്ങാലക്കുട ബ്ളോക്…

ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങൾ അവസാന ഘട്ടത്തിലേക്ക് : ഡിസംബർ 5 ന് നടക്കുന്ന കുടുംബസംഗമം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്യും, 8 ന് സമാപന സമ്മേളനം, തുടർന്ന് കലാഭവൻ ജോഷിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ

ഇരിങ്ങാലക്കുട : കേരളത്തിലെ ആദ്യ ഡോൺ ബോസ്കോ സ്കൂളായ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം…

ജീവിക്കാൻ ഒരു കൈതാങ്ങ്, തളർച്ചയിലും ലോട്ടറി വിൽക്കുന്നതിന് മനസ് കാണിച്ച സോമന് ത്രീ വീലർ സ്കൂട്ടർ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

മാനാട്ടുക്കുന്ന് : ആളൂർ ഗ്രാമപഞ്ചായത്തിൽ 18 -ാം വാർഡിൽ താമസിക്കുന്ന കല്പണിക്കാരനായ പുത്തൻ വീട്ടിൽ സോമൻന് ഒരു പനിയെ തുടർന്ന്…

ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം കലാമണ്ഡലം രവികുമാറിന്

മൂഴിക്കുളം : പ്രശസ്ത കൂടിയാട്ട – കഥകളി പണ്ഡിതനും മാർഗിയുടെ സ്ഥാപകനുമായ അപ്പുക്കുട്ടൻ നായരുടെ പേരിൽ കഥകളി – കൂടിയാട്ട…

കേരള സംഗീത നാടക അക്കാദമിയില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്

അറിയിപ്പ് : കേരള സംഗീത നാടക അക്കാദമിയില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്. കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച നാടകം,…

കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹനായ ഡോ. സി കെ രവിക്ക് ഇരിങ്ങാലക്കുട എസ് എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് കുടുംബാംഗങ്ങൾ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കെ എസ് ഒ എസ് (കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ്) ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന്…

കാറളം പഞ്ചായത്തിൽ ദുരന്തനിവാരണ പദ്ധതി പ്രകാരം ആറ് കുടുംബങ്ങൾക്ക് 10 ലക്ഷം വീതം അനുവദിച്ചു : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ദുരന്ത സാധ്യതാ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10…

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ കായികമേളയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ‘സ്പോർട്സ് മീറ്റ് 2023’ യ്ക്ക് ദീപശിഖ തെളിഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ റിട്ട:…

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലത്തിൽ സയൻസ് ക്വിസ്സിൽ ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് ലെ ലക്ഷ്മിദയ എ.എ മൂന്നാം സ്ഥാനം കരസ്ഥമാക്കി

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവം വൊക്കേഷണൽ എക്സ്പോ 2023 ൽ സംസ്ഥാനതലത്തിൽ സയൻസ് ക്വിസ്സിൽ…

പൂർവ വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഫിസിക്സ് വിഭാഗം, അന്തർദേശീയ ഫെല്ലോഷിപ്പിന് അർഹരായ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. മേരി ക്യൂറി…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എയ്ഡ്സ് ദിനാചരണത്തോട് അനുബന്ധിച്ച് റാലിയും ഫ്ലാഷ് മോബും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്‍റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്…

കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ ഡിസംബർ 17 ന്

അറിയിപ്പ് : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ, കഴകം, ഗുരുവായൂർ ദേവസ്വത്തിലെ പാർട്ട്…

You cannot copy content of this page