ലക്ഷ്യം കണ്ട് ലക്ഷ്യ : സ്കൂളുകാരുടെ പിഴവ് മൂലം അവസരം നഷ്ടപ്പെടുകയും, സ്പെഷ്യൽ ഓർഡറിലൂടെ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കരുവന്നൂർ സെന്റ് ജോസഫ്‌സ് ഗേൾസ് സ്കൂൾ യു.പി വിദ്യാർത്ഥി ലക്ഷ്യക്ക് മോഹിനിയാട്ടമത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്
ഇരിങ്ങാലക്കുട : സ്കൂളധികൃതരുടെ അനാസ്ഥ മൂലം ഇരിങ്ങാലക്കുട വിദ്യാഭ്യാസ സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപെട്ട കരുവന്നൂർ സെന്റ്…
