പടിഞ്ഞാറെ ഗോപുര നവീകരണ മാതൃകയിൽ ഒന്നര കോടി രൂപ ചിലവിൽ കൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ നടപ്പുര നവീകരണവും യാഥാർഥ്യത്തിലേക്ക്
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ ഗോപുര നവീകരണ മാതൃകയിൽ തന്നെ പടിഞ്ഞാറെ നടപ്പുര നവീകരണവും യാഥാർഥ്യമാവുന്നു. ബുധനാഴ്ച ദേവസ്വം…
