വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ മെയ് 26 മുതൽ ജൂൺ 2 വരെ ഗതാഗത നിയന്ത്രണം

അറിയിപ്പ് : റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി മെയ് 26 മുതൽ ജൂൺ രണ്ടുവരെ വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ…

ബംഗാളി ചിത്രം ” അപുർ പാഞ്ചാലി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2013 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജത പുരസ്കാരം കൗശിക് ഗാംഗുലിക്ക് നേടിക്കൊടുത്ത ബംഗാളി…

സ്കൂളുകളിൽ കുട്ടികൾക്ക് മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിന്‍റെ മൂന്നാം ഘട്ടം സ്‌കൂളുകളിൽ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി…

ഉപജില്ലയിലെ സ്ക്കൂൾ പാചകത്തൊഴിലാളികൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയിലെ സ്ക്കൂൾ പാചകത്തൊഴിലാളികൾക്കുള്ള പരിശീലനം ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.…

അടിയന്തിര ഹൃദയസ്തംഭന ചികിത്സാ മാർഗമായ സി.പി.സി.ആർ ട്രെയിനിങ് പ്രോഗ്രാം മെയ് 27 ന് ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : ഹൃദയസ്തംഭനം ഉണ്ടായാൽ ഉടൻ ജീവൻ രക്ഷോപാധിയായി പ്രവർത്തിക്കുന്ന സി.പി.സി.ആർ എന്ന അടിയന്തിര ചികിത്സാ മാർഗത്തെ കുറിച്ചുള്ള ട്രെയിനിങ്…

വിരമിക്കുന്ന സഹകരണ വകുപ്പ് തൃശൂർ സംഘം സഹകരണ ജോയിൻറ് രജിസ്ട്രാർ എം ശബരീദാസന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവീസിൽ നിന്നും വിരമിക്കുന്ന സഹകരണ വകുപ്പ് തൃശൂർ സംഘം സഹകരണ ജോയിൻറ് രജിസ്ട്രാർ എം ശബരീദാസന് ഇരിങ്ങാലക്കുട…

വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഏഴാം വാർഷിക ആഘോഷങ്ങൾ മെയ് 27, 28 തീയതികളിൽ

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുടയുടെ ഏഴാം വാർഷികം മെയ് 27,…

പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് 1500 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം. ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടന്ന…

കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എംഎൽഎ…

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ഇരിങ്ങാലക്കുട : മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട വളകൾ പണയപ്പെടുത്തി നാലര ലക്ഷം…

എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

പടിയൂർ : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. നാട്ടിലെ സഹകരണ…

ക്രിയാത്മക വിമർശനം വളർച്ചയിലേക്ക് നയിക്കും – തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ

ഇരിങ്ങാലക്കുട : ക്രിയാത്മക വിമർശനം തെറ്റ് തിരുത്തലിന് ഉപകരിക്കുമെന്നും അത് വളർച്ചയിലേക്കു നയിക്കുമെന്നും തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. ഡോൺ…

അഭിഭാഷകക്കെതിര ആൾക്കൂട്ട ആക്രമണ ആരോപണവുമായി ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിവേണമെന്നാവശ്യം

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരിൽ കഴിഞ്ഞദിവസം സംസ്ഥാനപാത പുനർനിർമ്മാണം നടക്കുന്നിടത് അഭിഭാഷകയുടെ വാഹനം വൺവേ തെറ്റിച്ച് ഗതാഗതക്കുരുക്കുണ്ടായ സംഭവത്തിൽ ഇരിങ്ങാലക്കുട ബാർ…

പുതിയ ശുചിത്വ സംസ്കാരവുമായി ആളൂർ പഞ്ചായത്ത്

കല്ലേറ്റുംകര : മൂന്ന് ദിവസം നീണ്ടുനിന്ന ‘ശുചിത്വ പൂരം’ മെഗാ ശുചിത്വ ക്യാമ്പയിൻ വഴി വ്യക്തികൾക്കും നാടിനും മഹത്തായ മാതൃക…

You cannot copy content of this page