ചാർജ് ചെയ്യാനിട്ട ഇലക്ട്രിക്ക് സ്കൂട്ടർ കത്തി, തീ പടർന്ന് പോർച്ചിൽ ഉണ്ടായിരുന്ന കാറും ബെക്കും ഭാഗികമായി കത്തി
പുത്തൻചിറ : വീടിന്‍റെ പോർച്ചിൽ ഇലക്ട്രിക്ക് സ്ക്കൂട്ടർ ചാർജ്ജ് ചെയ്യുന്നതിനിടെ സ്ക്കൂട്ടർ പൂർണ്ണമായി കത്തി നശിക്കുകയും സമീപമുണ്ടിരുന്ന മറ്റു വാഹനങ്ങൾ…
