ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 14 മുതൽ 17 വരെ, 310 ഇനങ്ങളിലായി 6000 ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു, 32 ഇനങ്ങളിൽ മത്സാരാർത്ഥികൾ ഇല്ല

ആനന്ദപുരം : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. യുപി…

നെല്ലുവായ കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും നാദോപാസന സോപാന സംഗീതോത്സവവും നവംബർ 15ന്

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ നവംബർ 15 ബുധനാഴ്ച നെല്ലുവായ കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും സോപാന സംഗീതോത്സവവും ഇരിങ്ങാലക്കുട മാധവനാട്യഭൂമിയിൽ…

നടപ്പാതയുമില്ല, റോഡരികാണെങ്കിൽ ഏതുനിമിഷവും ഇടിയുന്ന അവസ്ഥയിലും – തൊമ്മാനയിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാത അരിക് കെട്ടി വീതി കൂടണമെന്ന് ആവശ്യം ശക്തം

തൊമ്മാന : ദശകങ്ങൾക്ക് മുൻപ് നിർമ്മിച്ച തൊമ്മാന പാടശേഖരത്തിലൂടെ കടന്ന് പോകുന്ന റോഡിന്റെ വീതികൂട്ടുകയും ഇരുവശവും കെട്ടി ബലപ്പെടുത്തുകയും വേണമെന്ന്…

താർ മരുഭൂമിയിൽ നിന്നും പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം ചിലന്തികളെ ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ കണ്ടെത്തി

ഇരിങ്ങാലക്കുട : രാജസ്ഥാനിലെ താർമരുഭൂമിയും മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ.…

ജോർദാനിയൻ ചിത്രം ” ഫർഹ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 95 -ാമത് അക്കാദമി അവാർഡിനായി മൽസരിച്ച ജോർദാനിയൻ ചിത്രം ” ഫർഹ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ…

“ജീവിതമാണ് ലഹരി” സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജില്ല ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് സ്ക്കൂളിൽ വച്ച് നടന്ന തൃശൂർ മേഖലാ വൊക്കേഷണൽ…

നമ്പൂതിരീസ് ബി.എഡ് കോളേജിൽ യുവജന കമ്മീഷൻ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നമ്പൂതിരീസ് ബി.എഡ് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.…

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്കെതിരെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ ഡൈമണ്‍ എന്നറിയപ്പെടുന്ന ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ ജിനു ജോസിനെ (28) കാപ്പ ചുമത്തി…

വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദൈവാലയത്തില്‍ തിരുന്നാളിന് കൊടിയേറ്റി, നവംബര്‍ 18,19 ശനി, ഞായര്‍ തീയതികളിലാണ് തിരുന്നാള്‍

വല്ലക്കുന്ന് : വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദൈവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകയായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേയും ക്രൈസ്തവവിശ്വാസത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തമായ…

വേദിക് ഗണിതത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ് ) ഇരിങ്ങാലക്കുട ഗണിത വിഭാഗത്തിൽ മൂന്ന് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. വേദഗണിതത്തിൽ അധ്യാപകർക്കും…

കേരള ചരിത്ര പ്രദർശനവുമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റ് സ്കൂളിലെ തന്നെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി…

ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത, തൃശൂർ ജില്ലയിൽ യെൽലോ അലർട്ട് പ്രഖ്യാപിച്ചു

അറിയിപ്പ് : നവംബർ 09, 10 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ…

ജനപക്ഷ പോലീസ് സംവിധാനമെന്ന ആശയം പ്രായോഗിക തലത്തിലേക്ക് പരാവർത്തനം ചെയ്യുന്നതിൽ കേരളം വിജയിച്ചു – മന്ത്രി ഡോ. ആർ ബിന്ദു : ഇരിങ്ങാലക്കുടിയിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂർ റൂറൽ ജില്ലാ ആസ്ഥാന മന്ദിരത്തിന് അന്താരാഷ്ട്ര സേവന നിലവാരമായ ISO 9001 സർട്ടിഫിക്കേഷൻ ലഭിച്ചു

ഇരിങ്ങാലക്കുട : ജനപക്ഷ പോലീസ് സംവിധാനമെന്ന ആശയം പ്രായോഗിക തലത്തിലേക്ക് പരാവർത്തനം ചെയ്യുന്നതിൽ കേരളം വിജയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി…

എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ ജനറൽ ആശുപത്രിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്‍റെയും…

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രകടനവും പൊതുയോഗവും

ഇരിങ്ങാലക്കുട : യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചും ആയുധ കച്ചവടത്തിൽ ഇന്ത്യയെ കൂടി പങ്കാളിയാക്കാനുള്ള…

You cannot copy content of this page