അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രോത്സവം മാർച്ച് 8 മുതൽ 14 വരെ; വിവിധ ഭാഷകളിലായി പ്രദർശിപ്പിക്കുന്നത് 21 ചിത്രങ്ങൾ, പോസ്റ്റർ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ചലച്ചിത്ര അക്കാദമി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ്…
