അപകടം ക്ഷണിച്ചു വരുത്തുന്ന ഓരോ വഴികൾ …, സംസ്ഥാനപാതയിലെ അപകട മേഖലയായ വല്ലക്കുന്ന് തൊമ്മാന ഇറക്കത്ത് ബ്രേക്ക്ഡൗൺ ആയ ലോറി രാത്രിയിലും റോഡിൽ കിടക്കുന്നത് അപായ മുന്നറിയിപ്പുകൾ ഇല്ലാതെ
വല്ലക്കുന്ന് : പാർക്കിംഗ് ലൈറ്റുകളും റിഫ്‌ളക്ടറുകളും ഉണ്ടായിട്ടുപോലും അവ ഉപയോഗിക്കേണ്ട സന്ദർഭങ്ങളെ കുറിച്ച് വാഹങ്ങൾ കൈകാര്യം ചെയ്യുന്നവർ അജ്ഞരായാൽ അത്…
