നാദോപാസന ഇരിങ്ങാലക്കുട നവരാത്രി സംഗീതോത്സവം ഒക്ടോബർ 15 മുതൽ 23 വരെ ശ്രീ ചെറുതൃക്കൊവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ
ഇരിങ്ങാലക്കുട : നാദോപാസന, ശ്രീ ചെറുതൃക്കൊവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് ഒക്ടോബർ 15ന് തുടക്കമാകും.…
