അതിരപ്പിള്ളി ഷോളയാര്‍ റൂട്ടില്‍ ശക്തമായ മഴയിൽ റോഡുകൾ ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത – ഗതാഗതം നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം
അറിയിപ്പ് : അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക്…
