‘ഹോളി ഡേ ബസാർ’ ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ലേഡി സർക്കിൾന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ കം സെയിൽസ്, ഡിസംബർ 1,2,3 തീയതികളിൽ ലയൺസ് ക്ലബ് ഹാളിൽ – ബ്രോഷർ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : ക്രിസ്തുമസിനോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ലേഡീസ് സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന എക്സിബിഷൻ കം സെയിൽ…
