നവകേരള സദസ്സിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ മണ്ഡലതല ഫുട്ബോൾ ഷൂട്ടൗട്ട് നവംബർ 26 ഞായറാഴ്ച ഉച്ചതിരിഞ്ഞ് അയ്യങ്കാവ് മൈതാനിയിൽ
ഇരിങ്ങാലക്കുട : ഡിസംബർ ആറിന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് മണ്ഡലതല ഫുട്ബോൾ ഷൂട്ടൗട്ട് നവംബർ 26 ഞായറാഴ്ച…
