Latest News

View All

മഴയിൽ മുങ്ങുമോ ഉത്രാടം? ഇരിങ്ങാലക്കുടയിൽ 34 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ജില്ലയിൽ ചൊവാഴ്ചയും മഞ്ഞ അലർട്ട്

ഇരിങ്ങാലക്കുടയിൽ 18 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് , മഴയ്ക്കും കാറ്റിനും സാധ്യത

കർണാടക–ഗോവ റീജിയന് സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

ഓഗസ്റ്റ് 23 ഞായറാഴ്‌ചയും, 25 ചൊവ്വാഴ്ച്‌ച നബിദിനവും റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത, ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട്

കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ ഫാ. സേവ്യാർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

കരുവന്നൂർ : ഡിസംബർ 9 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ ഫാദർ സേവ്യാർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി…

മുഖ്യമന്ത്രിയുടെ വാഹനത്തെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു

ഇരിങ്ങാലക്കുട : നവകേരള സദസ്സിന് മുഖ്യമന്ത്രിയുടെ വാഹനത്തെ കഴിഞ്ഞ ദിവസം പുതുക്കാട് വച്ചു കരിങ്കൊടി കാണിച്ച 6 യൂത്ത് കോൺഗ്രസ്…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര മഹോൽസവം ഡിസംബർ 26 ന്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര മഹോൽസവം 2023 ഡിസംബർ 26 ന് സംഘടിപ്പിക്കുമെന്ന് ദേവസ്വം.…

മിതം 2.0 ഊർജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞവുമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമും എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച്…

സെൻട്രൽ മിനിസ്റ്ററ്റി ഓഫ് കൾച്ചർ – സൗത്ത് സോൺ ബോർഡ് മെമ്പറായി ( Member of the Board of Governors of SZCC) ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ താമസിക്കുന്ന സോപാന സംഗീത ഗായിക കുമാരി ആശാ സുരേഷിനെ കേന്ദ്രസർക്കാർ നിയമിച്ചിരിക്കുന്നു

സെൻട്രൽ മിനിസ്റ്ററ്റി ഓഫ് കൾച്ചർ – സൗത്ത് സോൺ ബോർഡ് മെമ്പറായി ( Member of the Board of…

ഡോൺ ബോസ്കോ ഫാമിലി ഡേ ഉദ്‌ഘാടകനായി ടോവിനോ, വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഡയമന്റ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളുമായി അയ്യായിരത്തോളം പേർ പങ്കെടുത്ത ഡയമന്റ്…

എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ ഡിസംബർ 23, 24 തീയതികളിൽ വിവാഹപൂർവ കൗൺസിലിങ്ങ് ക്ലാസ്സ്

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ 2023 ഡിസംബർ 23, 24 ശനി, ഞായർ ദിവസങ്ങളിൽ അടുത്ത…

വിദ്യാര്‍ത്ഥികളെയും അക്കാദമിക് സമൂഹത്തെയും പ്രകോപിപ്പിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം; മുഖ്യമന്ത്രി പിണറായി വിജയൻ – സംഘപരിവാർ പറയുന്ന എന്തും ചെയ്യാൻ തയാറായി നിൽക്കുന്നയാളാണ് കേരള ഗവർണർ എന്നും വിമർശനം

ഇരിങ്ങാലക്കുട : കേരള ഗവർണർക്കെതിരെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചു. എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരാളായിട്ടാണ്…

മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സഞ്ചരിച്ച ബസ്സിന് നേരെ കോൺഗ്രസ് പ്രവർത്തകർ മടത്തിക്കരക്ക് സമീപം കരിങ്കൊടി വീശി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ നവകേരള സദസ്സ് കഴിഞ്ഞ് പോകുന്ന വഴി മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സഞ്ചരിച്ച ബസ്സിന് നേരെ കോൺഗ്രസ്…

നവകേരള സദസ്സ് ഇരിങ്ങാലക്കുടയിൽ അയ്യങ്കാവ് മൈതാനത്തു നിന്നും തത്സമയ കാഴ്ചകൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

നവകേരള സദസ്സ് ഇരിങ്ങാലക്കുടയിൽ അയ്യങ്കാവ് മൈതാനത്തു നിന്നും തത്സമയ കാഴ്ചകൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ Post Views: 1,411

നവകേരള സദസ്സിൽ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് ഇരിങ്ങാലക്കുടയിൽ 6 കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് ഇരിങ്ങാലക്കുടയിൽ 6 കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റി.…

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ഹയർ സെക്കന്ററി സ്ക്കൂളിൽ എൻ.എസ്.എസ് യൂണിറ്റ്, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്സ് എന്നിവരുടെ നേതൃത്വത്തിൽ…

ലിഫ്റ്റ് തകർന്ന് ജീവനക്കാരൻ മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിനു സമീപമുള്ള ക്ലാസിക് സാനിറ്ററീസ് എന്ന സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് ജീവനക്കാരൻ മരിച്ചു.…

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലത്തിൽ വിജയികളായ ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് വിദ്യാർത്ഥികൾ

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലത്തിൽ വിജയികളായ ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് വിദ്യാർത്ഥികൾ ആഞ്ജലീന ഡെന്നി, എല്ലിൻ വെള്ളാനിക്കാരൻ സയൻസ് സ്റ്റിൽ മോഡൽ…

You cannot copy content of this page