നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസിന്‍റെ മുൻകൈയിൽ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി വിദ്യാലയത്തിൽ നടത്തിവരുന്ന നെൽക്കൃഷിയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു
നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസിന്‍റെ മുൻകൈയിൽ നടത്തിയ കൊയ്ത്തുത്സവം ഉന്നത വിദ്യാഭ്യാസ സാമൂഹിക…
