Latest News

View All

എസ്.എൻ.ഡി.പി യോഗം മുകുന്ദ പുരം യൂണിയൻ ആസ്ഥാനത്ത്‌ 99-ാം മത് ശ്രീനാരായണ ഗുരു മഹാസമാധിദിനാചരണം നടന്നു

“സ്വച്ഛ് ഭാരത്, വികാസ് ഭി ഔർ വിരാസത് ഭി” പദ്ധതിയുടെ ഭാഗമായി ഇന്ന് 6:30 ന് ‘സ്വപ്നവാസവദത്തം’ (മൂന്നാമങ്കം) കൂടിയാട്ടം രംഗാവതരണം മാധവനാട്യഭൂമിയിൽ

വാരിയർ സമാജം സമാദരണം നടത്തി

കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേത്യ സമ്മേളനം നടന്നുവെന്ന് പറയുന്നത് വസ്തുത വിരുദ്ധം – നിർണായക തീരുമാനം 2 ദിവസത്തിനകം എന്ന് നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരൻ

ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത, ജില്ലയിൽ മഞ്ഞ അലർട്ട് – ഇരിങ്ങാലക്കുടയിൽ 37 മില്ലി മീറ്റർ മഴ ലഭിച്ചു

കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാണ്ടിമേള പ്രതിഷേധം

ഉത്സവ നാളുകളിൽ നഗരസഭ റോഡുകളിലെ സ്റ്റാളുകൾക്ക് കൂടൽമാണിക്യം ദേവസത്തിന് ലഭിച്ച ലേലത്തുക നഗരസഭ ഫണ്ടിലേക്ക് അടക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിന്‍റെ നോട്ടീസ് – നടപടി വിചിത്രമെന്നും പ്രതിഷേധാർഹമെന്നും ദേവസ്വം

ഇരിങ്ങാലക്കുട : ഒരു ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭയും കൂടൽമാണിക്യം ഭരണസമിതിയും നേർക്കുനേർ. തുടർച്ചയായി ദേവസത്തിനെതിരെ പതിവില്ലാത്ത തരത്തിൽ നഗരസഭ…

തെളിമ പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

ഇരിങ്ങാലക്കുട : നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണം ഇരിങ്ങാലക്കുട ഗവ. ഗേൾസ്…

ഓണം വിപണി സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം

ആനന്ദപുരം : സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് ലോക്കൽ കമ്മിറ്റിയിലെ ആനന്ദപുരം കൊടിയൻ കുന്നിൽ വെച്ച്…

നോക്കാം ഇരിങ്ങാലക്കുട നഗരസഭയിലെ വനിതാ ചെയർപേഴ്സൺമാരുടെ കാലഘട്ടങ്ങളും ചരിത്രവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പത്താമത്തെ വനിതാ ചെയർപേഴ്സൺ ആയി സുജ സഞ്ജീവ്കുമാർ സ്ഥാനമേൽക്കുമ്പോൾ നമ്മൾക്ക് നോക്കാം ഇരിങ്ങാലക്കുട നഗരസഭയിലെ…

സ്പാനിഷ് ചിത്രം ‘പ്രിസൺ 77’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 1977 ൽ ബാഴ്സലോണിയയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്പാനിഷ് ചിത്രം ‘പ്രിസൺ 77’ ഇരിങ്ങാലക്കുട ഫിലിം…

നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സുജ സഞ്ജിവ് കുമാറിന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട : നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സുജ സഞ്ജിവ് കുമാറിന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ സ്വീകരണം നല്‍കി. മുതിര്‍ന്ന അംഗം…

സോമ ചക്രബർത്തി ദാസിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് നടത്തുന്ന അക്രമത്തിലും, തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക…

പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ച മാരാംകുളം ചെട്ടിയങ്ങാടി റോഡ് ഗതാഗത യോഗ്യമല്ലാതായി

പടിയൂർ : മാരാംകുളം വാട്ടർ ടാങ്കിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി പടിയൂർ ഗ്രാമപഞ്ചായത്തിലെ മാരാംകുളം ചെട്ടിയങ്ങാടി റോഡ് പൊളിച്ചതിന്…

ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് ഏറവിലുണ്ടായ അപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു

എടതിരിഞ്ഞി : മകനെ ഡോക്ടറെ കാണിച്ച് തിരിച്ചു വരുന്ന വഴി വാഹനാപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചളിങ്ങാട്…

സുജാ സഞ്ജീവ് കുമാർ ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 52-ാമത് ചെയർപേഴ്സനായി കോൺഗ്രസ്സിലെ സുജാ സഞ്ജീവ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജ…

താൻ ഉപയോഗിച്ച ‘ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ പ്രയോഗം ടൈറ്റിൽ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകൾ അടക്കം കൂടുതൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന്‍റെ…

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതിയുടെ ഓഡി കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു – 125 കോടിയോളം രൂപ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും പ്രതികളില്‍ നിന്നും തിരികെ പിടിക്കാനുള്ള നടപടികൾക്ക് ആരംഭം

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കേസിൽ 125 കോടിയോളം രൂപ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും പ്രതികളില്‍ നിന്നും…

കോന്തിപുലം പാടശേഖരത്തിലെ പ്രജനന കാലത്തെ മീൻപിടുത്തം വംശനാശം നേരിടുന്ന നാടൻ മീനുകൾക്ക് ഭീഷണി

മാപ്രാണം : പുതുമഴയുടെ ആരംഭത്തോടെ വെള്ളത്തിന്റെ ഊക്കിന്റെ ചാഞ്ചാട്ടത്തിനും ഒപ്പം നാടൻ മീനുകളുടെ വെള്ളിമീൻ ചാട്ടം കാണാൻ കോന്തിപുലം പാടശേഖരത്തിൽ…

വിവരാവകാശ നിയമപഠനത്തിൽ നേട്ടവുമായി ക്രൈസ്റ്റ് ബി.ബി.എ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ ബിരുദ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ…

You cannot copy content of this page