ശിശുദിനാഘോഷത്തോടനുബന്ധിച്ച് കെ.എസ് പാർക്കിന്‍റെ ആഭിമുഖ്യത്തിൽ 24-മത് വെസ്റ്റാ ബാലകലോത്സവം നവംബർ 11,12,13,14 തീയതികളിൽ, വിവിധ ഇനങ്ങളിലായി 2500 വിദ്യാർത്ഥികൾ പങ്കെടുക്കും
ഇരിങ്ങാലക്കുട : ശിശുദിനാഘോഷത്തോടനുബന്ധിച്ച് കെ.എസ് പാർക്കിന്‍റെ ആഭിമുഖ്യത്തിൽ 24-മത് വെസ്റ്റാ ബാലകലോത്സവം നവംബർ 11, 12,13,14 തീയതികളിൽ വിവിധ മതസരങ്ങളോടെ…
