ബംഗളുരുവിലേക്ക് ഉൾപ്പടെ ഇരിങ്ങാലക്കുടയിൽ നിന്ന് നാലിടങ്ങളിലേക്ക് കൂടി കെഎസ്ആർടിസി ബസ്സുകൾ : മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നും നാല് കെഎസ്ആർടിസി സർവ്വീസുകൾ കൂടി ആരംഭിക്കാൻ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി…
