ഹാസ്യസാമ്രാട്ടിന്റെ അന്ത്യയാത്രയും ചരിത്രമാക്കിയവർക്ക് ഇരിങ്ങാലക്കുടയുടെ നന്ദി: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : ഏതു ദുർഘടത്തിലും ആത്മവിശ്വാസം വളർത്തുന്ന, അതിജീവിക്കാൻ പ്രേരണയേകുന്ന ഊർജ്ജമായിരുന്നു ഇന്നസെന്റിന്റെ ജീവിതമെങ്കിൽ, ആ ജീവിതത്തിന്റെ അന്ത്യയാത്രാവേളയും അതുതന്നെയാണ്…